Question: ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്നോളജി ഇവൻ്റ് ഏതാണ്?
A. വിംഗ്സ് ഇന്ത്യ (Wings India)
B. ഏഷ്യടെക് (AsiaTech)
C. ഗ്ലോബൽ ടെക് സമ്മിറ്റ് (Global Tech Summit)
D. ഇന്ത്യ മൊബൈൽ കോൺഗ്രസ് (India Mobile Congress)
Similar Questions
ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ആര് ?
A. ഡാമിയൻ ഗ്രീൻ
B. എറിക് സുകുമാരൻ
C. സോജൻ ജോസഫ്
D. ജോൺ ഹീലി
ഇ - അമൃത് എന്തിന് പ്രസിദ്ധമാണ്
1. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നു
2. ഇത് യു.എസ് സര്‍ക്കാരുമായി സഹകരിച്ചുള്ള വിജ്ഞാന കൈമാറ്റ പരിപാടിയാണ്
3. ഡീകാര്‍ബണൈസേഷന്‍ ത്വരിതപ്പെടുത്താന്‍ ഇത് ലക്ഷ്യമിടുന്നു